src="http://www.pageplugins.com/generators/flash_glitter_text/show.swf?message=To%20Light%20and%20To%20Be%20Lighted&font=http://www.pageplugins.com/generators/flash_glitter_text/fonts/plainn_lib14.swf&glitter=http://www.pageplugins.com/generators/flash_glitter_text/glitters/glitter2.swf&clickURL=http://www.pageplugins.com/generators/flash_glitter_text/&swfHeight=57&swfWidth=340&bevel=1&shadow=0&glow=0&blur=0&fade=0&blink=0&fontsize=25&num=2" quality="best" wmode="transparent" bgcolor="#ffffff" width="340" height="57" name="glitters" align="middle" allowScriptAccess="always" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer" /> Custom Glitter Text
WELCOME TO ST. SEBASTIAN'S HIGHER SECONDARY SCHOOL VAZHITHALA
Applications have been invited for the Post-Matric Scholarship for the academic year 2013-14. Last Dates 25-09-2013. Applications have been invited for the Maulana Azad National Scholarship for Girls 2013-14. Last Date : 30.09.2013
വഴിത്തല സെന്‍റ് സെബാസ്റ്യന്‍സ് ഹയര്‍ സെക്കണ്ടറിസ്കൂളിലേക്ക് സാഗതം, ഇ ബ്ലോഗിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന്‍ കഥകളും കവിതകളും ലേഖനങ്ങളും ക്ഷണിക്കുന്നു

കോതമംഗലം വിദ്യാഭ്യാസ ഏജന്‍സിയിലെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ്  ലഭിച്ച  മാത്യു റ്റി . പെരുമ്പനാനി  സാറിന് ആശംസകള്‍ 
25.01.1985 - ല്‍ ചെമ്മണ്ണാര്‍ സെന്‍റ് സെവ്യേഴ്സ് സ്കൂളില്‍ ജോലിയില്‍ പ്രവേശിക്കുകയും 01 .11 .1992 മുതല്‍ ഈ സ്കൂളിലേക്ക് മാറ്റം ലഭിക്കുകയും ചെയ്തു . 01 . 04 . 2007 മുതല്‍ ഈ സ്കുളിലെ പ്രധാന അധ്യാപകനായി സേവനം അനുഷ്ടിച്ചു  വരുന്നു.  പാഠ്യ, പാഠ്യേതര രംഗത്തുള്ള സാറിന്‍റെ നിസ്തുലമായ സേവനത്തിനുള്ള അംഗീകാരമായിട്ട് ഈ അവാര്‍ഡിനെ മാനേജുമെന്‍റ്റും, പി .ടി .ഏയും, കുട്ടികളും കാണുന്നു. 



 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Lady Gaga, Salman Khan