src="http://www.pageplugins.com/generators/flash_glitter_text/show.swf?message=To%20Light%20and%20To%20Be%20Lighted&font=http://www.pageplugins.com/generators/flash_glitter_text/fonts/plainn_lib14.swf&glitter=http://www.pageplugins.com/generators/flash_glitter_text/glitters/glitter2.swf&clickURL=http://www.pageplugins.com/generators/flash_glitter_text/&swfHeight=57&swfWidth=340&bevel=1&shadow=0&glow=0&blur=0&fade=0&blink=0&fontsize=25&num=2" quality="best" wmode="transparent" bgcolor="#ffffff" width="340" height="57" name="glitters" align="middle" allowScriptAccess="always" type="application/x-shockwave-flash" pluginspage="http://www.macromedia.com/go/getflashplayer" /> Custom Glitter Text
WELCOME TO ST. SEBASTIAN'S HIGHER SECONDARY SCHOOL VAZHITHALA
Applications have been invited for the Post-Matric Scholarship for the academic year 2013-14. Last Dates 25-09-2013. Applications have been invited for the Maulana Azad National Scholarship for Girls 2013-14. Last Date : 30.09.2013
വഴിത്തല സെന്‍റ് സെബാസ്റ്യന്‍സ് ഹയര്‍ സെക്കണ്ടറിസ്കൂളിലേക്ക് സാഗതം, ഇ ബ്ലോഗിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന്‍ കഥകളും കവിതകളും ലേഖനങ്ങളും ക്ഷണിക്കുന്നു
                                           
               












            


        വിശാലമാം വിണ്ണില്‍ വിരിമാറില്‍ക്കത്തി
        ജ്വലിച്ചു നില്‍ക്കുന്നു കുപിത നായര്‍ക്കന്‍
        ഇവിടെയിച്ചുടു മണലിലായ് നിള
        യൊഴുകുന്നു കണ്ണിരുറവ പോലെ
        അവള്‍തന്‍ കണ്ണുനീര്‍ മനസിലേല്‍പ്പിച്ച
        മുറിവിനാല്‍ നിറിപ്പുകഞ്ഞു പോയുള്ളം
        ഒരു മാത്രാ ഞാനാ പ്രതാപ ശാലിയായ്
        കുതിച്ചോഴുകിയ പുഴയെയോര്‍ത്തു പോയ്‌
        എവിടെയാ സ്വചഛ മൊഴുകിയ ജല
        മിവിടിന്ന്‍ ലോറികള്‍ തിരക്കുകുട്ടുന്നു
        ഒരു കുറിയേര്‍ത്തേനിവിടെ മിന്നിയ
       ഹരിത ചാരുത അതിന്‍ സൗന്ദര്യം
        ഇവള്‍ തന്‍ മാറത്തു തുടിച്ചു നിന്തിയ
       ചെറുമിന്‍ പറ്റങ്ങളെവിടെ മാഞ്ഞുപോയ്‌
       മലിനമായ്  മാറി ഇവിടെയെന്‍ പുഴ
       ഹൃദയത്തിന്‍ കവ്യമൊഴുകിയ നിള
       ഇവന്‍ തന്നോര്‍മ്മയില്‍ മനസുതേങ്ങുന്നു
      പതുക്കവേ കണ്ണീര്‍ കവിതയാകുന്നു

                                                                       ബിമി തോമസ്‌

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Lady Gaga, Salman Khan