2 0 1 3 മാര്‍ച്ചിലെ +2 പരീക്ഷക്ക് ഉന്നത വിദ്യാഭ്യാസത്തിന് യോഗിത നേടിയ എല്ലാവരെയും PTA യും മാനേജുമെന്റും അഭിനന്ദിച്ചു. 14 വിദ്യാര്‍ത്തികള്‍ എല്ലാ വിഷയത്തിനും A + ഗ്രേഡ് നേടി. ജോണ്‍സന്‍ സിറിയക്ക്, രേഷ്മ സാജു, ജിത്തു പൗലോസ്, ഫിജോ ജെയിംസ്, വൈശാക് വിശ്വനാഥ്, വിഷ്ണു വിജയന്‍, അഖില്‍ വര്‍ഗീസ് എബിന്‍ മാര്‍കോസ്, ഫ്രെടിന്‍ ജോസ്, ജെഫിന്‍ ബോബന്‍, അതീന കെ. ജോസഫ്, അഷിത റ്റി. കല്ലാനി, സുമിത്ര എസ്. ചിപ്പി ടോം എന്നിവരാണ് എല്ലാ വിഷയത്തിനും A + ഗ്രേഡ് കരസ്ഥമാക്കിയത്.


